തുറയൂർ പാലച്ചുവട് തയ്യിൽ അബ്ദുറഹ്മാൻ നിര്യാതനായി

news image
Apr 15, 2025, 3:49 am GMT+0000 payyolionline.in

തുറയൂർ: പാലച്ചുവട് തയ്യിൽ അബ്ദുറഹ്മാൻ {67) നിര്യാതനായി.
പിതാവ് : പരേതനായ മൊയ്‌ദീൻ കുട്ടി.
മാതാവ്: ഫാത്തിമ.
സഹോദരങ്ങൾ: മൂസ. ഇബ്രാഹിം
ഇസ്മായിൽ. ആയിഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe