തുറയൂർ പുളിഞ്ഞോളി കുന്നത്ത് ഖദീജ നിര്യാതയായി

news image
Jul 24, 2023, 1:22 pm GMT+0000 payyolionline.in

മേപ്പയ്യൂർ: തുറയൂർ പുളിഞ്ഞോളി പരേതനായ മോയിയുടെ ഭാര്യ കുന്നത്ത് ഖദീജ (78) നിര്യാതയായി. മക്കൾ: അഷറഫ്, ബഷീർ(ബഹ്റൈൻ), സുഹറ(മാവട്ട്). മരുമക്കൾ: ബുഷ്റ(മണിയൂർ),സൗദ(തിക്കോടി),വി.വി.എം കുഞ്ഞമ്മദ് (മാവട്ട്). സഹോദരങ്ങൾ: പരേതനായ പിതാവുള്ളതിൽ മൊയ്തി, കുഞ്ഞബ്ദുള്ള, ആമിന, ബിയാത്തുമ്മ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe