തൃക്കോട്ടൂര്‍ പെരുമാള്‍പുരം ശിവക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം; അപ്പനിവേദ്യം സെപ്തംബര്‍ 7ന്

news image
Sep 2, 2024, 8:44 am GMT+0000 payyolionline.in

പയ്യോളി :  തൃക്കോട്ടൂര്‍ പെരുമാള്‍പുരം ശിവക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ദിവസം ആല്‍ത്തറ മഹാ ഗണപതി ഭഗവാന് അപ്പനിവേദ്യം സമര്‍പ്പിക്കും. സെപ്റ്റംബര്‍ 7 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഭഗവാന്റെ സാന്നിധ്യത്തില്‍ ഭക്തന്മാര്‍ തന്നെ അപ്പം ഉണ്ടാക്കി മഹാഗണപതിക്ക് സമര്‍പ്പിക്കുന്നതാണ്  ചടങ്ങ് എന്ന്   ക്ഷേത്രപരിപാലന സമിതി അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe