ദില്ലി പാലത്ത് കൂട്ടക്കൊല , ഒരുകുടുംബത്തിലെ 4പേർ കുത്തേറ്റ് മരിച്ചു

news image
Nov 23, 2022, 4:01 am GMT+0000 payyolionline.in

ദില്ലി : ദില്ലി പാലത്ത് കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു . രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത് . ലഹരിക്ക് അടിമയായ മകനാണ് കൊലപാതകം നടത്തിയതെന്ന് വിവരം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു .കഴിഞ്ഞ ദിവസം ആണ് അരുംകൊല നടന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്ത് വരികയാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe