കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്തരിച്ചു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാപ്രതിഭയാണ് ശ്രീനിവാസൻ. സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് അദ്ദേഹം. 1956 ഏപ്രിൽ നാലിന് കൂത്തുപറമ്പ് പാട്യത്താണ് ജനിച്ചത്. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ മകൻ ധ്യാൻ അഭിനേതാവും സംവിധായകനുമാണ്.
- Home
- kerala
- Breaking News
- നടൻ ശ്രീനിവാസൻ അന്തരിച്ചു
നടൻ ശ്രീനിവാസൻ അന്തരിച്ചു
Share the news :
Dec 20, 2025, 3:41 am GMT+0000
payyolionline.in
പാരാസെയ്ലിങ്ങിനിടെ യുവാവ് ഡാമിൽ വീണ സംഭവം; പാരഷൂട്ട് നിയന്ത്രണം വിട്ടത് കാര ..
തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ ബില്ല് കത്തിച്ച് പയ്യോളിയിലും പ ..
Related storeis
തീരവും പാർക്കുമെല്ലാം അടിപൊളിയാകും; കാപ്പാട് വികസനത്തിന് സംസ്ഥാന ബജ...
Jan 30, 2026, 5:59 am GMT+0000
കൊയിലാണ്ടി സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി അപകടം; തിക്കോടി സ്വദേശിക്ക...
Jan 14, 2026, 2:15 pm GMT+0000
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
Dec 28, 2025, 12:06 pm GMT+0000
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിനു തീപിടിച്ചു
Dec 4, 2025, 1:22 am GMT+0000
കാനത്തിൽ ജമീലയ്ക്ക് വിട നൽകാനൊരുങ്ങി നാട് ; സംസ്കാരം ഇന്ന് വൈകിട്ട്...
Dec 2, 2025, 2:11 am GMT+0000
അന്തരിച്ച കാനത്തിൽ ജമീല എംഎൽഎയുടെ ഖബറടക്കം ഡിസംബർ രണ്ടിന്, ചൊവ്വാഴ്...
Nov 29, 2025, 5:57 pm GMT+0000
More from this section
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
Nov 29, 2025, 4:42 am GMT+0000
കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
Nov 27, 2025, 2:53 am GMT+0000
കാസർകോട് ഹനാൻ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും, ലാത്തി...
Nov 24, 2025, 1:25 am GMT+0000
കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് ആക്രമിച്ചു
Nov 18, 2025, 2:14 am GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:19 pm GMT+0000
വൻമരം കടപുഴകി വീണു ; ദേശീയപാതയിൽ പാലക്കുളത്ത് ഗതാഗത കുരുക്ക് ; വാഹന...
Oct 23, 2025, 3:16 pm GMT+0000
കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍
Oct 15, 2025, 12:11 pm GMT+0000
പയ്യോളിയിൽ നിരവധിപേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു: ര...
Oct 9, 2025, 8:06 am GMT+0000
വടകര എടോടിയിൽ ബേക്കറിയിൽ അഗ്നിബാധ
Oct 8, 2025, 3:07 pm GMT+0000
തിക്കോടിയിൽ മാലിന്യം ഒഴുക്കിയ കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു ; ഇര...
Oct 5, 2025, 4:39 pm GMT+0000
15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയ...
Sep 19, 2025, 8:07 am GMT+0000
വില്ല്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു
Sep 15, 2025, 3:49 pm GMT+0000
തിക്കോടിയിൽ ഹാൻസും കൂൾ ലിപ്പുമായി യുവാവ് പിടിയിൽ
Sep 11, 2025, 2:17 pm GMT+0000
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം
Sep 9, 2025, 8:55 am GMT+0000
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
Sep 8, 2025, 3:17 pm GMT+0000
