നന്തി താഴെ നാരേക്കാട്ട് അലി അക്ബർ നിര്യാതനായി

news image
Oct 22, 2026, 4:15 am GMT+0000 payyolionline.in

നന്തി: നന്തി താഴെ നാരേക്കാട്ട് അലി അക്ബർ(50) നിര്യാതനായി.പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള.മാതാവ്: പരേതയായ മറിയം. ഭാര്യ:ഹാജറ.മക്കൾ: നജീറ,നാജിഹ, ലായ, മരുമക്കൾ: ജംഷീർ (ബഹ്‌റൈൻ), ശാമിൽ (ദുബായ്). സഹോദരങ്ങൾ:നഫീസ (പയ്യോളി), റംല (പുറക്കാട്).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe