നന്തി ബസാറില്‍ കുതിരോടി സനയിൽ കുഞ്ഞാമി അന്തരിച്ചു

news image
Jul 30, 2024, 12:42 pm GMT+0000 payyolionline.in

നന്തി ബസാർ : ഇരുപതാം മൈലിലെ കുതിരോടി സനയിൽ കുഞ്ഞാമി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: റസിയ, അസ്സു, ഇബ്രാഹിംകുട്ടി, ഷാഹിദ, ഹസീന . മരുമക്കൾ: ഷക്കീല ( വീരവഞ്ചേരി), സുമിയത്ത് (വൈക്കിലശ്ശേരി), ഖാസിം(കുറുവങ്ങാട്), അഷ്റഫ് ചക്കപ്പൻ്റെവിട ,പരേതനായ മണലിൽ അബൂബക്കർ . സഹോദരങ്ങൾ: മൂസ, ഹുസ്സൈൻ, ഖാദർ ,ഹമീദ്, നഫീസ, കുഞ്ഞിബി. മയ്യത്ത് നമസകാരം ബുധനാഴ്ച കാലത്ത് 8 മണിക്ക് കുതി രോടി സിദ്ധീഖ് പള്ളിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe