പയ്യോളി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 28ന് നടത്താനിരുന്ന ഇന്റർവ്യൂ നബിദിന അവധിയായതിനാൽ ഒക്ടോബർ 4ന് ഒഴിവ് വന്ന തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഇൻ്റർവ്യു ഒക്ടോബര് നാലിലേക്ക് മാറ്റി
Sep 26, 2023, 1:03 pm GMT+0000
payyolionline.in
പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതി വ്യാജ പരാതി നല്കി; സൈനികനും സുഹൃത്തും അറസ്റ്റിൽ
മൂടാടി മലബാർ കോളജിൽ ഇ.ഡി റെയ്ഡ്; പരിശോധന തുടങ്ങിയത് വൈകീട്ട് അഞ്ച് മണിയോടെ