നെടുമ്പാശേരിയിൽ ക്യാപ്സൂൾ രൂപത്തിൽ ഒന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

news image
Apr 4, 2023, 11:49 am GMT+0000 payyolionline.in

കൊച്ചി: നെടുമ്പാശേരിയിൽ സ്വർണം പിടികൂടി. ഒന്നേക്കാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് 50 ലക്ഷം രൂപയുടെ സ്വർണം കൊണ്ടുവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe