പത്തനംതിട്ടയിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് വയറുവേദനയും ഛർദിയും; 13 വിദ്യാർത്ഥികൾ ചികിത്സയിൽ

news image
Feb 17, 2023, 5:25 am GMT+0000 payyolionline.in

പത്തനംതിട്ട : മൗണ്ട് സിയോൺ ലോ കോളേജിലെ ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും. 13 പെൺകുട്ടികൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഹോസ്റ്റലിലെ ഭക്ഷണമാണ് അസ്വസ്ഥതകൾക്ക് കാരണമെന്ന് കുട്ടികൾ ആരോപിച്ചു. മുമ്പും ഹോസ്റ്റൽ ഭക്ഷണത്തിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe