പയ്യോളി: ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ പെയ്തു. അപ്രതീക്ഷിതമായി പെയ്ത കനത്ത കാറ്റും മഴയും ചിലയിടങ്ങളിൽ നാശനഷ്ടം വരുത്തി. ഇന്ന് വൈകീട്ട് അഞ്ചര മുതലാണ് മഴ തുടങ്ങിയത്. പല സ്ഥലങ്ങളിലും മഴ തുടരുകയാണ്. തൃക്കോട്ടൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം HT ലൈനിൽ തെങ്ങ് വീണത് കാരണം ആനക്കണ്ടി , ശ്രീകൃഷ്ണ ക്ഷേത്രം ട്രാൻസ്ഫോമറിൽ വൈദ്യുതി തടസ്സപ്പെട്ടു
പയ്യോളി ബസ് സ്റ്റാന്റ് 👇