പയ്യോളി: സൗഹൃദ കൂട്ടായ്മ മീൻ പെരിയറോഡ് പയ്യോളി കിടപ്പ് രോഗികൾക്ക് താങ്ങായി സൗഹൃദ കൂട്ടായ്മയിലേക്ക് ആദ്യ ഉപകരണം ഏറ്റുവാങ്ങൽ ചടങ്ങ് മരച്ചാലിൽ ബാലകൃഷ്ണനിൽ നിന്ന് 25 ആം ഡിവിഷൻ കൗൺസിലർ അൻസില ശംസുവും ടിപി നാണുവിൽ നിന്ന് 26 ഡിവിഷൻ കൗൺസിലർ എ പി റസാക്കും ഏറ്റുവാങ്ങി. പരിപാടിയിൽ വി പി സതീശൻ അധ്യക്ഷത വഹിച്ചു. എപി റസാക്ക്, അൻസിലാ ഷംസു, ടി പി നാണു, മരച്ചാലിൽ ബാലകൃഷ്ണൻ, ലയൺസ് ക്ലബ് പ്രസിഡൻറ് എംപി ജിതേഷ്, കെ വി ചന്ദ്രൻ, സി.എ ഷിറാസ് എന്നിവര്‍ സ്വാഗതവും പ്രതീഷൻ നന്ദി പറഞ്ഞു. ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തി