പയ്യോളിയില്‍ താരേമ്മൽ ഹരിദാസൻ അന്തരിച്ചു

news image
Jul 2, 2024, 5:26 am GMT+0000 payyolionline.in

പയ്യോളി: ടൗണിലെ വ്യാപാരിയായ താരേമ്മൽ ഹരിദാസൻ (68) അന്തരിച്ചു. ഭാര്യ: സുലോചന. മക്കൾ: ഹർഷ, ഹർമ്യ, ഹിതേഷ്.;
മരുമക്കള്‍: പ്രശാന്ത് ( ഷൈനു എക്സലൻ്റ് ഡ്രൈവിങ്ങ് സ്കൂൾ), കമൽ(വടകര), അർഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe