പയ്യോളി: വി ദി ചേഞ്ച് എന്ന ശീർഷകത്തിൽ എസ് എസ് എഫ് പയ്യോളി സെക്ടർ 2024 മെയ് 31 വെള്ളിയാഴ്ച്ച കോട്ടക്കൽ മർഹൂം ഷഫാഫ് നഗറില്‍ സംഘടിപ്പിക്കുന്ന സോഷ്യൽ അസംബ്ലിയുടെ പോസ്റ്റർ എസ് എം എ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് മാസ്റ്റർ പയ്യോളി സെക്ടർ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. കേരളത്തിലെ 693 സെക്ടറുകളിൽ നടക്കുന്ന പരിപാടിയാണ് സോഷ്യൽ അസംബ്ലി. റൺ കേരള റൺ, വിദ്യാഭ്യാസ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളുടെ സമാപന പൊതുസമ്മേളനമാണ് സെക്ടർ സോഷ്യൽ അസംബ്ലി.
എസ് എസ് എഫ് പയ്യോളി സെക്ടറിന്റെ സോഷ്യൽ അസംബ്ലി പോസ്റ്റർ പ്രകാശനം ചെയ്തു
May 22, 2024, 9:02 am GMT+0000
payyolionline.in
നന്തി ബസാറില്‍ നാഗത്താം കണ്ടി കെ.പി.മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു
പേരാമ്പ്രയില്‍ എസ്. ടി. യു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും നടത്തി