പയ്യോളി: പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി എഫ് തിരഞ്ഞെടുപ്പ്കമ്മിറ്റി ഓഫീസ് തുറന്നു. ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എ. മെഹബൂബ് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജൻ കൊളാവിപ്പാലം അധ്യക്ഷൻ വഹിച്ചു . എൽ ഡി എഫ് നേതാക്കളായ എം പി ഷിബു ,ടി ചന്തുമാസ്റ്റർ ,കെ ശശിധരൻ ,പി ടി രാഘവൻ ,എ വി ബാലകൃഷ്ണൻ ,അരവിന്ദാക്ഷൻ ഇരിങ്ങൽ ,അഷ്റഫ് കോട്ടക്കൽ ,കെ ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.യോഗത്തിൽ എൻ സി മുസ്തഫ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.

