പയ്യോളിയിൽ കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സിഐടിയു കൺവെൻഷൻ

news image
Feb 6, 2024, 5:21 pm GMT+0000 payyolionline.in

പയ്യോളി: കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ (സി.ഐ. ടി. യു ) പയ്യോളി ഏരിയാ കൺവെൻഷൻ സി.ഐ.ടി.യു
ജില്ലാ സെക്രട്ടറി കെ.കെ മമ്മു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻറ് സന്തോഷ് പാലക്കട  അധ്യക്ഷത വഹിച്ചു. കൺവെൻഷനിൽ മുഖ്യ പ്രഭാഷണം ചന്ദ്രശേഖരൻ തിക്കോടിയും, സംഘടനാ വിശദീകരണം
ജയൻ മൂരാടും നിർവഹിച്ചു. കെ.കെ.പ്രേമൻ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിന് അഷറഫ് പുഴക്കര സ്വാഗതവും, ജനു നന്തിബസാർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe