പയ്യോളി: പയ്യോളി മണ്ഡലം 31ാം വാർഡ് മഹാത്മ കോൺഗ്രസ്സ് കുടുംബ സംഗമം കെ.പി.സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ടി.കെ കണ്ണൻ അധ്യക്ഷത വഹിച്ചു. പയ്യോളി മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത്, പി എം അഷറഫ്, കെ ടി രാജീവൻ , സി.എൻ ബാലകൃഷ്ണൻ, ദിലീപ് മൂലയിൽ,സി കെ ടി വിനു, ചന്ദ്രൻ മൂലയിൽ ഇന്ദിര കൊളവി , സിന്ധു സതീന്ദ്രൻ, എന്നിവർ സംസാരിച്ചു.

പയ്യോളി മണ്ഡലം ഡിവിഷൻ 31 മഹാത്മ കുടംബ സംഗമം കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു