പയ്യോളി ഈരോലി ചാലിൽ മൊയ്തു ഹാജി നിര്യാതനായി

news image
Jun 15, 2023, 7:09 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ബീച്ച് റോഡിൽ ഖുവ്വത്തുൽ ഇസ്ലാം മദ്രസക്കു സമീപം, ഈരോലി ചാലിൽ മൊയ്തു ഹാജി (73) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് വളണ്ടിയർ കോറം അംഗമായിരുന്നു. ഭാര്യ : ഫാത്തിമ. മക്കൾ: നിഷാദ് (ട്രഷറർ ദുബായി കൊയിലാണ്ടി മണ്ഡലം കെ.എം.സി.സി ), അർഷാദ്‌ (ദുബായി). മരുമക്കൾ: നദീറ , ജാസ്മിൻ. സഹോദരങ്ങൾ: ഇബ്രാഹിം , ചക്കേരി മുഹമ്മദ് , മറിയക്കുട്ടി , ആസ്യ , ജമീല , പരേതരായ അയിഷ , കദീജ , ഫാത്തിമ. ഖബറടക്കം വൈകീട്ട് 4.30 ന് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe