പയ്യോളി കാഞ്ഞിരോളി നാരായണന്റെ ഭാര്യ ശോഭ നിര്യാതയായി

news image
Jul 27, 2023, 1:51 pm GMT+0000 payyolionline.in

പയ്യോളി : കാഞ്ഞിരോളി നാരായണന്റെ ഭാര്യ ശോഭ (55) നിര്യാതയായി. മക്കൾ ശരത്, ശാലിന. മരുമക്കൾ: ഷിജു (കെ എസ് ഇ ബി മേലടി), ശില്പ. സഹോദരങ്ങൾ: കൃഷ്ണൻ, അശോകൻ, ജാനകി, സുമതി, പരേതരായ ആർ. കെ രാഘവൻ, അച്യുതൻ. ശവസംസ്കാരം രാത്രി 7 മണിക്ക് നടക്കുന്നതാണ്. സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe