പയ്യോളി: പയ്യോളി ബീച്ച് റോഡ് ഇയ്യോത്തിൽകോളനി റോഡിലെ ചൊവ്വാർകാട്ടിൽ സി.കെ.രാജേന്ദ്രൻ (ഓട്ടോറിക്ഷ ഡ്രൈവർ) അന്തരിച്ചു. പിതാവ് : പരേതനായ ചാത്തു. മാതാവ് : നാരായണി. ഭാര്യ : ഗിരിജ. മക്കൾ : സ്നേഹ ദിപിൻ, സാനിയ. മരുമകൻ : ദിപിൻ ബേപ്പൂർ. സഹോദരങ്ങൾ : സി കെ മുകുന്ദൻ (എൻ ജി ഒ
യൂണിയൻ ജില്ലാ കൗൺസിൽ അംഗം.വടകര ഗവ. ആയുർവേദ ആശുപത്രി), സി കെ. സുരേന്ദ്രൻ, രതി, ജയചന്ദ്രൻ, രമ, രജനി.
പയ്യോളി ചൊവ്വാർകാട്ടിൽ സി.കെ.രാജേന്ദ്രൻ അന്തരിച്ചു
Sep 10, 2023, 10:39 am GMT+0000
payyolionline.in
ജി20 ഉച്ചകോടിക്ക് സമാപനം; നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ
നന്തി വാഴവളപ്പിൽ മഞ്ചയിൽ സിറാജ് നിര്യാതനായി