നന്തി വാഴവളപ്പിൽ മഞ്ചയിൽ സിറാജ് നിര്യാതനായി

news image
Sep 10, 2023, 10:58 am GMT+0000 payyolionline.in

നന്തി ബസാർ: വാഴവളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിനടുത്ത മഞ്ചയിൽ അസ്സയിനാറുടെ മകൻ സിറാജ് (44) നിര്യാതനായി. മാതാവ്: മറിയം. ഭാര്യ: സൗദ (കൂരാചുണ്ട് ). മക്കൾ: ഷബാന (നഴ്സിങ്ങ് വിദ്യാർത്ഥി ), ഷഹാന.
സഹോദരങ്ങൾ: ഹാരിസ് (കുവൈറ്റ്), ഷഹിദ, ഷർബിന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe