പയ്യോളി തെനങ്കാലിൽ പെട്രോളിയം 11ന് 3 മണി മുതൽ പ്രവർത്തിക്കും; ഇ.വി ചാർജ്ജിങ്, ഗ്രീൻ ഡീസൽ, പ്രീമിയം പെട്രോൾ എന്നിവയ്ക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും

news image
Sep 9, 2024, 12:06 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളിയിലെ തെനങ്കാലിൽ ( ശ്രീറാം ) പെട്രോളിയം അറ്റകുറ്റപ്പണികൾക്ക് ശേഷം പുതിയ പ്രോഡക്ടുകളും ആയി സെപ്തംബർ 11 ന് മൂന്നുമണി മുതൽ തുറന്നു പ്രവർത്തിക്കുന്നു. ഇന്ത്യൻ ഓയിലിന്റെ മാത്രം പ്രത്യേകതയുള്ള ‘95 ഒക്റ്റൈൻ പ്രീമിയം പെട്രോളിയം’, എക്സ്പി 95 പുക മലിനീകരണം കുറയ്ക്കുന്ന കൂടുതൽ മൈലേജ് നൽകുന്ന ന്യൂ ഏജ് ഹൈ പെർഫോമൻസ് ഡീസൽ ആയ ‘എക്സ്ട്രാ ഗ്രീൻ ഡീസലും‘ ഇനിമുതൽ ഇവിടെ ലഭ്യമാണ്.

സർവോയുടെ ഓയിൽ ഡിസ്കൗണ്ടിൽ ഇവിടെ ലഭ്യമാണ്. 2000 രൂപയ്ക്കും അതിനു മുകളിൽ ഇന്ധനം നിറയ്ക്കുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും നൽകുന്നു. 15 മിനിറ്റിൽ ഫുൾ ചാർജ് ആവുന്ന ഇ വി ചാർജിങ് പോയിന്റ് സ്റ്റേഷൻ പമ്പിൽ ഉടനെ പ്രവർത്തനം  ആരംഭിക്കും. പമ്പിലെ ജോലി ഒഴിവുകളെ കുറിച്ച് കൂടുതൽ അറിയാൻ അധികൃതരുമായി ബന്ധപ്പെടാം 8592805000

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe