പയ്യോളി നഗരസഭ കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്

news image
Aug 21, 2023, 2:48 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളി നഗരസഭ കുടുംബശ്രീ ഓണച്ചന്ത ഉദ്ഘാടനം ഇന്ന് .   ആഗസ്ത് 26 വരെ പയ്യോളി ബസ്സ് സ്റ്റാന്റിന് സമീപത്താണ്  ഓണ ചന്ത നടക്കുന്നത്. ഇന്ന്  വൈകുന്നേരം 4 മണിക്ക്  നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ അധ്യക്ഷത വഹിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe