പയ്യോളി സി.വി മമ്മത് അന്തരിച്ചു

news image
Jun 21, 2024, 4:02 am GMT+0000 payyolionline.in

പയ്യോളി: ചൊറിയാൻ ചാലിൽ താമസിക്കും
സി.വി മമ്മത് (74 ) അന്തരിച്ചു. ഭാര്യ: ഫാത്തിമ.
മക്കൾ: നിസാർ, റിയാസ് (യു എ ഇ) ഷാനവാസ്‌,നിഷ
സഹോദരങ്ങൾ : പരേതനായ അസൈനാർ, പരേതയായ കദീജ, മൊയ്‌ദീൻ, കുഞ്ഞബ്ദുള്ള, കുഞ്ഞയിഷ. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10-30 ന് അയനിക്കാട് ജുമുഅ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe