തിക്കോടി പഞ്ചായത്ത് ബസാറിലെ പടിഞ്ഞാറയിൽ ലക്ഷമി (89) അന്തരിച്ചു.

news image
May 26, 2026, 10:13 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിലെ പരേതനായ പടിഞ്ഞാറയിൽ നാരായണൻ്റെ ഭാര്യ പടിഞ്ഞാറയിൽ ലക്ഷമി (89) അന്തരിച്ചു. മക്കൾ : കൃഷ്ണൻ പടിത്താറയിൽ (റിട്ട. BSNL), ഗീത ചെറിയ പറമ്പത്ത് (പയ്യോളി അങ്ങാടി ), ബാബു പടിഞ്ഞാറയിൽ (പടിഞ്ഞാറയിൽ ട്രേഡേഴ്സ്), ശ്രീജ (വടകര). മരുമക്കൾ: സുജിത്ര (വടകര), സുഷുപ്തി (കക്കോടി), ബാബു (സിറ്റി മെഡിക്കൽസ്,വടകര) പരേതനായ അശോകൻ ചെറിയ പറമ്പത്ത് (പയ്യോളി അങ്ങാടി).

സഹോദരങ്ങൾ: വാസു കളത്തിൽ, മുരളി കളത്തിൽ, ദേവകി തുരുത്തിമ്മൽ (ഇരിങ്ങൽ ), കമല പട്ടോനകണ്ടി (മേപ്പയ്യൂർ),ജലജ ഈച്ചറോത്ത് (കീഴ്പ്പയ്യൂർ), ഗിരിജ കണ്ടംപറമ്പിൽ (പള്ളിക്കര ), പരേതരായ ഗോവിന്ദൻ കളത്തിൽ , നാരായണൻ കളത്തിൽ, കുഞ്ഞികൃഷ്ണൻ കളത്തിൽ.

സംസ്കാരം ഇന്ന് വൈകിട്ട് 6.30 തിക്കോടി മീത്തലപ്പള്ളി ബസ് സ്റ്റോപ്പിന് സമീപമുള്ള മകൻ കൃഷ്‌ണൻ്റെ വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe