പള്ളിക്കര ചെറിയ രാരാരി നാരായണി അന്തരിച്ചു

news image
Aug 5, 2024, 6:09 am GMT+0000 payyolionline.in

തിക്കോടി: ചെറിയ രാരാരി നാരായണി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശോഭന, ശശി, ശാലിനി, റീന, ഷൈജു( മണി). മരുമക്കൾ: പരേതനായ ഗോവിന്ദൻ അയനിക്കാട്, അശോകൻ പൊയിൽക്കാവ്, ദിനേശൻ പയ്യോളി, സിന്ധു കിഴൂർ, ബബിത തിക്കോടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe