തിക്കോടി: പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ (92) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ.
മകൾ: ശാന്ത (മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, പള്ളിക്കര കോടനാട്ടും കുളങ്ങര പര ദേവതാ ക്ഷേത്രം മഹിളാ വേദി പ്രസിഡൻ്റ്). മരുമകൻ: പരേതനായ പി.ടി.ചന്ദ്രശേഖരൻ നായർ ( മുൻ പഞ്ചായത്ത് സിക്രട്ടറി ). സഞ്ചയനം: തിങ്കളാഴ്ച .
പള്ളിക്കര കുറ്റിയിൽ ജാനകി അമ്മ അന്തരിച്ചു
![news image](https://payyolionline.in/wp-content/uploads/2024/05/CAPTURE3-copy-1.jpg)
May 3, 2024, 7:07 am GMT+0000
payyolionline.in
കൊച്ചിയിൽ നടുറോഡിൽ നവജാതശിശുവിന്റെ മൃതദേഹം; ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞു കൊന ..
ജസ്ന കേസിൽ അച്ഛൻ സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു; ഹാജരാക്ക ..