പള്ളിക്കര: കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന വിശ്രമ മന്ദിരത്തിൻ്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി. ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ടി.പി പ്രജീഷ് കുമാർ കട്ടില വെയ്ക്കൽ കർമ്മം നിർവ്വഹിച്ചു. പരിപാലന സമിതി സെക്രട്ടറി വി.ടി.കെ.അശോകൻ, ഹരിദാസൻ കാപ്പാട്ട് ,ബിജു കേളോത്ത്, എൻ.നാരായണൻ, രാജേഷ് ബാബു മണ്ണാങ്കണ്ടി, ശാന്തകുറ്റിയിൽ, ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പള്ളിക്കര കോടനാട്ടും കുളങ്ങര ശ്രീ പരദേവതാ ക്ഷേത്ര വിശ്രമ മന്ദിരത്തിന് കട്ടിളവെപ്പ് ചടങ്ങ് നടത്തി
Dec 26, 2023, 4:15 am GMT+0000
payyolionline.in
പുൽക്കൂട് പ്രദർശനത്തിനിടെ നെയ്യാറ്റിൻകരയിൽ താൽക്കാലിക നടപ്പാലം തകർന്ന് അപകടം ..
കോവിഡിൽ കേരളത്തിന് ആശ്വാസം, ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ,ആക്റ്റീവ് ക ..