പയ്യോളി: പള്ളിക്കര നന്മ മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സഹയാത്രികരായ തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ഒ. കെ. ഫൈസലിനെയും ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജ്മൽ മാടായിയെയും അനുമോദിച്ചു. ചടങ്ങിൽ നന്മ മഹല്ല് പ്രസിഡന്റ് ആർ. കെ. റഷീദ് അധ്യക്ഷത വഹിച്ചു.
