പയ്യോളി: പാചക വാതക പെട്രോൾ വില വർദ്ധനവിനെതിരെ കെ എസ് കെ ടി യു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ബീച്ച് റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം എം പി അഖില ഉദ്ഘാടനം ചെയ്തു. വി വി അനിത അധ്യക്ഷയായി. പി കെ ഷീജ, സി പുഷ്പലത, കെ ടി ഷൈജ എന്നിവർ സംസാരിച്ചു. എൻ കെ റീത്ത സ്വാഗതവും പി കെ വിനീത നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്ത്ത
- payyoli
- പാചക വാതക- പെട്രോൾ വില വർദ്ധനവ്; പയ്യോളിയിൽ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റിയുടെ അടുപ്പ് കൂട്ടി പ്രതിഷേധം
പാചക വാതക- പെട്രോൾ വില വർദ്ധനവ്; പയ്യോളിയിൽ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റിയുടെ അടുപ്പ് കൂട്ടി പ്രതിഷേധം
Share the news :

Apr 9, 2025, 11:58 am GMT+0000
payyolionline.in
കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ലോകനാർകാവിൽ നഗരപ്രദക്ഷിണവും പള്ളിവേട്ടയും ഇന്ന്
Related storeis
ഇരിങ്ങൽ അറുവയിൽ ദാമോദരൻ സ്മാരക വായനശാല & ലൈബ്രറിയിൽ പുസ്തക ചർച്ച
Jul 23, 2025, 3:49 am GMT+0000
പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക മാസ വാവുബലിക്ക് ഒരുക്കങ്ങൾ ...
Jul 23, 2025, 3:24 am GMT+0000
പയ്യോളി ഗലാർഡിയ പബ്ലിക് സ്കൂൾ പ്ലേ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
Jul 21, 2025, 3:11 pm GMT+0000
പയ്യോളിയിൽ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ
Jul 20, 2025, 2:50 pm GMT+0000
എസ്.എൻ.ബി.എം.ഗവ.യു.പി സ്കൂളിൽ ഇനി റോബോട്ടിക്സ് പഠനവും
Jul 19, 2025, 4:33 pm GMT+0000
പയ്യോളി ക്ലസ്റ്ററിലെ പ്രോഗ്രാം ഓഫീസർമാർക്ക് ഇരിങ്ങലിൽ എൻഎസ്എസ് യാത്...
Jul 19, 2025, 12:35 pm GMT+0000
More from this section
പ്രതിഷേധം കാരണം തുറന്നു നൽകിയ പയ്യോളി ടൗണിലെ ജംഗ്ഷൻ വീണ്ടും അടച്ചു
Jul 18, 2025, 2:23 pm GMT+0000
പയ്യോളിയിൽ തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു
Jul 17, 2025, 4:31 pm GMT+0000
പയ്യോളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് ര...
Jul 17, 2025, 4:03 pm GMT+0000
പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു
Jul 17, 2025, 2:52 pm GMT+0000
ഇ.ടി മുഹമ്മദ് ബഷീറിന് ദുബായ്- പയ്യോളി കെ.എം.സി.സി ‘മാനവ സേവ പ...
Jul 13, 2025, 5:13 am GMT+0000
മുൻ എഐസിസി പ്രസിഡണ്ട് ചേറ്റൂർ ശങ്കരൻ നായരെ പയ്യോളിയിൽ കോൺഗ്രസ്സ് അന...
Jul 11, 2025, 4:03 pm GMT+0000
ഇരിങ്ങലിൽ വീട് തകർന്ന് കിണറിൽ വീണു
Jul 10, 2025, 3:39 pm GMT+0000
ചിങ്ങപുരം ഹൈസ്കൂളിൽ സികെജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Jul 10, 2025, 12:40 pm GMT+0000
പയ്യോളി മേഖലയിൽ ദേശീയ പണിമുടക്ക് പൂർണ്ണം
Jul 9, 2025, 5:32 pm GMT+0000
പയ്യോളി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വാർഷിക പൊതുയോഗം; പുതിയ പിടിഎ...
Jul 8, 2025, 3:29 pm GMT+0000
ദുബായ്- പയ്യോളി കെ.എം.സി.സി പന്ത്രണ്ടാം വാർഷികവും മാനവ സേവാ പുരസ്കാ...
Jul 8, 2025, 1:23 pm GMT+0000
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക: സ്റ്റേറ്റ് സർവ്വീസ് പെ...
Jul 6, 2025, 12:20 pm GMT+0000
ഇരിങ്ങലിൽ നളന്ദ ഗ്രന്ഥാലയം വനിതാവേദിയുടെ “വായന വിചാരങ്ങൾ”
Jul 6, 2025, 11:55 am GMT+0000
കേന്ദ്ര സർക്കാരിന്റെ അരിനിഷേധം; പയ്യോളിയിൽ കർഷക തൊഴിലാളി യൂണിയന്റെ...
Jul 5, 2025, 1:43 pm GMT+0000
പയ്യോളി കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും
Jul 5, 2025, 11:56 am GMT+0000