കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം വെള്ളിയാഴ്ച ചെറിയവിളക്ക്ആഘോഷിക്കും.രാവിലെ കാഴ്ചശീവേലി ഓട്ടൻതുള്ളൽ ക്ഷേത്രത്തിലെക്കുള്ള വണ്ണാന്റെ അവകാശവരവ്. തുടർന്ന് കോമത്ത് പോക്ക് ചടങ്ങ് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങാണ് കോമത്ത്. വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, കാഞ്ഞി ലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ, രാത്രി 7 മണിക്ക് തായമ്പക, ഗോപീകൃഷ്ണമാരാർ തുടർന്ന്കൽപ്പാത്തി ബാലകൃഷ്ണന്റെ തായമ്പക, 7.30 ന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും
- Home
- നാട്ടുവാര്ത്ത
- പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
Share the news :

Apr 3, 2025, 8:15 am GMT+0000
payyolionline.in
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി; ..
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പുകൾ പി ..
Related storeis
വിനായക ചതുർത്ഥി; തൃക്കോട്ടൂർ ഗണപതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം ഭക്തി...
Aug 28, 2025, 2:18 am GMT+0000
” പൂവിളി 2025 “; സർഗാലയയിൽ ഓണാഘോഷം 29 മുതൽ സപ്തംബർ 7 വരെ
Aug 27, 2025, 5:36 pm GMT+0000
ടി എസ് ജിവിഎച്ച്എസ്എസ് പയ്യോളി സ്കൂളിൽ എസ്പിസി ഓണം ക്യാമ്പിന് തുടക്...
Aug 27, 2025, 5:27 pm GMT+0000
പയ്യോളിയിൽ ഹോമിയോ ഡിസ്പെൻസറിയുടെ പേരു മാറ്റം; ഉദ്ഘാടന സ്ഥലത്തേക്ക് ...
Aug 27, 2025, 4:36 pm GMT+0000
ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ആരംഭിച്ചു
Aug 27, 2025, 2:15 pm GMT+0000
ചിങ്ങപുരം സികെജി ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ് സഹപാ...
Aug 27, 2025, 2:08 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 വ്യാഴാഴ്ച പ്ര...
Aug 27, 2025, 1:30 pm GMT+0000
കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം
Aug 27, 2025, 1:21 pm GMT+0000
തിക്കോടി വികസനസമിതി മേപ്പാടിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം
Aug 27, 2025, 12:21 pm GMT+0000
സിപിഐ കൊയിലാണ്ടിയിൽ ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു
Aug 27, 2025, 11:39 am GMT+0000
വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘പച്ചപ്പിനായി സ്നേഹപൂർവ്വ...
Aug 26, 2025, 5:40 pm GMT+0000
പയ്യോളി കൃഷിഭവൻ- ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഇന്ന് ജനങ്ങൾക്ക് സമർപ്...
Aug 26, 2025, 5:37 pm GMT+0000
സമൂഹത്തിൽ സ്ത്രീ സംരക്ഷണം ഉറപ്പ് വരുത്തുക: കെ.എസ്.എസ്.പി.യു പന്തലായ...
Aug 26, 2025, 5:29 pm GMT+0000
നന്തിയിൽ ശാഖാ തർബിയത്ത് ക്യാമ്പ്
Aug 26, 2025, 5:24 pm GMT+0000
വിനായക ചതുർത്ഥി ആഘോഷം; പെരുമാൾപുരം ശിവക്ഷേത്രത്തിൽ 27 ന് അപ്പ നിവേദ...
Aug 26, 2025, 5:16 pm GMT+0000
മൂടാടിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം
Aug 26, 2025, 5:07 pm GMT+0000
“ജലമാണ് ജീവൻ – ജനകീയ ക്യാമ്പയിൻ”; ഇരിങ്ങലിൽ പൊതുപ...
Aug 26, 2025, 2:09 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവ...
Aug 26, 2025, 1:06 pm GMT+0000
അഴിയൂർ- വെങ്ങളം ദേശീയ പാത ദുരിതപാത സമര പ്രഖ്യാപനം: 28ന്
Aug 26, 2025, 4:03 am GMT+0000
സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുക: കെ എ ൻ എം കൊയിലാണ്ടി സമ്മേളനം
Aug 25, 2025, 4:48 pm GMT+0000
നടുവത്തൂർ ഒറോക്കുന്ന് മലയിൽ പോലീസുകാരൻ സുരേഷിന്റെ ചെണ്ടുമല്ലി പൂത്ത...
Aug 25, 2025, 3:59 pm GMT+0000