പി എം ശ്രീ പദ്ധതി: തുറയൂരിൽ എംഎസ്എഫ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

news image
Oct 24, 2025, 3:54 pm GMT+0000 payyolionline.in

 

തുറയൂർ : പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച പിണറായി സർക്കാറിനെതിരെ തുറയൂരിൽ എം എസ് എഫ്  കോലം കത്തിച്ച് പ്രതിഷേധിച്ചു.

എം എസ് എഫ് പേരാമ്പ്ര മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ ഷാ, പഞ്ചായത്ത്‌ ഭാരവാഹികളായ സി.എ ഫായിസ് , സി.കെ സാബിർ , പി.കെ സുഹൈൽ  , ആസിഫ്, സി.പി ശാമിൽ , ടി. ഫായിസ്, കെ.  യാനിഷ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe