പുറക്കാട് കൊടലൂർ രവീന്ദ്രൻ നിര്യാതനായി

news image
Apr 25, 2024, 9:57 am GMT+0000 payyolionline.in

പുറക്കാട്: പുറക്കാട് കൊടലൂർ രവീന്ദ്രൻ (58) നിര്യാതനായി.
ഭാര്യ: ദീപ (ടീച്ചർ , ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളി ).
മക്കൾ : ദേവിക, ഹരികൃഷ്ണൻ. പിതാവ് : പരേതനായ പത്മനാഭൻ നായർ. മാതാവ്: ദേവി അമ്മ ( റിട്ട. പ്രധാന അധ്യാപിക പുറക്കാട് എം.എൽ.പി.സ്കൂൾ). സഹോദരങ്ങൾ:
രമേശ് ബാബു, ഉഷ നന്ദിനി ( പ്രധാന അധ്യാപിക ‘ പുറക്കാട് മാപ്പിള എല്‍പി സ്കൂൾ), രാജീവൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പ്രസിഡണ്ട് തിക്കോടി സർവ്വീസ് സഹകരണ ബേങ്ക്, അധ്യാപകൻ സി കെ ജി എം എച്ച്.എസ് എസ് ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe