പെരുമാൾപുരം കളത്തിൽ അച്യുതൻ നിര്യാതനായി

news image
Jul 25, 2023, 12:28 pm GMT+0000 payyolionline.in

പയ്യോളി:  പെരുമാൾപുരം  വിമുക്ത സൈനികനായ എൻ ടി അച്യുതൻ(77) കാവ്യ കളത്തിൽ അന്തരിച്ചു. ഭാര്യ ലീല. മക്കൾ : ലീന (അമൃത ഭാരതി നികേതൻ പയ്യോളി), ലിജു ( കുവൈത്ത്), ലിനീഷ്. മരുമക്കൾ: സുജന, പ്രവീണ. സഹോദരങ്ങൾ: ജാനു അയനിക്കാട്, പരേതരായ നാണു  അയനിക്കാട്, ഭാസ്കരൻ.
സംസ്കാരം നാളെ  രാവിലെ 9 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe