പയ്യോളി : പെരുമാൾപുരത്ത് ഒരാൾ ട്രെയിൻ തട്ടി മരിച്ചു . ആളെ തിരിച്ചറിഞ്ഞിട്ടില്ല . പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ സ്വീകരിക്കുന്നു. പെരുമാൾപുരത്ത് പുലിറോഡിന് സമീപം കഴിഞ്ഞ ദിവസം വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച സ്ഥലത്തിന് അടുത്താണ് സംഭവം.
Mar 31, 2025, 8:36 am IST