മനാമ: ബഹ്റൈനില്‍ വേനല്‍ച്ചൂട് ഉയരുന്നു. രാജ്യത്ത് അടുത്ത ആഴ്ച മുഴുവന്‍ താപനില ഉയരുമെന്നാണ് അറിയിപ്പ്. കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ജൂൺ എട്ട് മുതല്‍ ജൂൺ 12 വരെ ചൂട് ഉയരും. പകൽ താപനില 41 ഡിഗ്രി സെൽഷ്യസിൽനിന്ന് തുടങ്ങി ക്രമേണ ഉയരും. ആഴ്ചയുടെ മധ്യത്തിൽ ചൂട് 44 ഡിഗ്രി വരെ ഉയരും. രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും. അതേസമയം യുഎഇയിലെ പല സ്ഥലങ്ങളിലും ബലിപെരുന്നാൾ അവധി ദിവസങ്ങളില്‍ മഴ ലഭിച്ചു. രാജ്യത്ത് മഴ പെയ്തതോടെ കനത്ത ചൂടിന് ആശ്വാസമായി.
ബഹ്റൈനില്‍ കനത്ത ചൂട്, താപനില ഉയരുന്നു
Share the news :
Jun 9, 2025, 1:31 pm GMT+0000
payyolionline.in
ജോലിക്കിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു; ഇരിട്ടിയില്‍ കണ്ടക്ടറുടെ ഇടപെടലില്‍ ഒഴിവായ ..
നവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെ
Related storeis
പേരാമ്പ്രയിൽ നടുക്കുന്ന സംഭവം; മറ്റാരുമില്ലാത്ത ഉച്ച സമയത്ത് വീട്ടി...
Oct 22, 2025, 5:18 am GMT+0000
മരുന്നുകൾ കൊണ്ടുപോകുന്നതിനും വരുന്നതിനും പുതിയ ചട്ടങ്ങൾ; പ്രഖ്യാപിച...
Oct 1, 2025, 2:28 pm GMT+0000
ചെക്ക് ഇൻ ബാഗേജിൽ പവർ ബാങ്കിന് നിരോധനം; കർശന നടപടി ഒക്ടോബർ ഒന്നു മു...
Sep 24, 2025, 3:20 pm GMT+0000
‘നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം; ഒരു ത...
Aug 9, 2025, 3:50 pm GMT+0000
നടപടിയെടുത്ത് അധികൃതർ; ദുബായിൽ വാടക കുറയുന്നു, പ്രവാസികൾക്ക് നേട്ടം
Aug 6, 2025, 3:52 pm GMT+0000
കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങളിൽ മാറ്റം
Jul 27, 2025, 1:46 pm GMT+0000
More from this section
വർഷത്തിലെ ഏറ്റവും ചൂടേറിയ സമയത്തിലേക്ക് കുവൈത്ത്, താപനില ഗണ്യമായി ഉ...
Jun 30, 2025, 11:44 am GMT+0000
കർണാടകയിൽ കെ.കെ. എം. എ. നിർമിച്ച വീടിന്റെ താക്കോൽ ദാനം ജൂൺ 22 ന്
Jun 18, 2025, 5:10 pm GMT+0000
കോഴിക്കോട് സ്വദേശിയെ ജിസാനിലെ ബൈഷിൽ മരിച്ച നിലയിൽ കണ്ടെത്തി
Jun 16, 2025, 4:01 pm GMT+0000
ഹിജ്റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി
Jun 16, 2025, 3:46 pm GMT+0000
ഇറാൻ-ഇസ്രയേൽ സംഘർഷം; കുവൈത്ത് വിമാനത്താവളത്തിലെ സർവീസുകൾ പുനഃക്രമീക...
Jun 13, 2025, 1:39 pm GMT+0000
കുവൈറ്റിൽ രാജ്യം വിടുന്നതിന് മുമ്പ് പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ...
Jun 12, 2025, 11:41 am GMT+0000
ബഹ്റൈനില്‍ കനത്ത ചൂട്, താപനില ഉയരുന്നു
Jun 9, 2025, 1:31 pm GMT+0000
കുവൈത്തിന്റെ ആകാശത്ത് ‘സ്ട്രോബെറി മൂൺ’ ദൃശ്യമാകും
Jun 6, 2025, 1:32 pm GMT+0000
പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായില്‍ സൗജന്യ പാര്‍ക്കിങ്; ദുബായ് മ...
Jun 4, 2025, 11:38 am GMT+0000
ദുബായിൽ കൂടുതൽ മേഖലകളിൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും
May 28, 2025, 12:35 pm GMT+0000
യുഎഇയിൽ ഇക്കുറി 4 ദിവസം അവധി; പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ നാട്ടി...
May 27, 2025, 3:05 pm GMT+0000
ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടും; ഓർമയാകുന്നത് പ്രവാസിക...
May 14, 2025, 1:23 pm GMT+0000
‘ആഡംബര ഹോട്ടലിൽ താമസവും ഭക്ഷണവും; ബഹ്റൈനിൽ നിന്ന് യൂറോപ്പ് വ...
May 12, 2025, 1:50 pm GMT+0000
പ്രവാസികളുടെ അക്കാദമിക് യോഗ്യതകളിലും ജോബ് ടൈറ്റിലിലും മാറ്റം വരുത്ത...
May 8, 2025, 7:22 am GMT+0000
പ്രവാസികൾക്ക് ആശ്വാസം; ബഹ്റൈൻ-കൊച്ചി സർവീസുമായി ഇൻഡിഗോ എയർലൈൻസ്
Apr 21, 2025, 4:03 pm GMT+0000

