ബിസ്മിനഗർ കൂട്ടായ്മ യുടെ ‘വയനാട് വിഭവസമാഹരണം’ ഫ്ലാഗ് ഓഫ് ചെയ്തു

news image
Aug 30, 2024, 5:28 pm GMT+0000 payyolionline.in

പയ്യോളി: ബിസ്മിനഗർ കൂട്ടായ്മ വയനാട്ടിലെ ദുരിതബാധിധർക്കായി ശേഖരിച്ച വിഭവസമാഹരണം പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഫ്ലാഗ്‌ഓഫ് ചെയ്തു.

ചടങ്ങിൽ കൌൺസിലർ സുനൈദ് എസി, അബ്ദുറഹിമാൻ കെപിസി, റിയാസ് പിഎം, മുൻസിപ്പൽ ലീഗ് സെക്രട്ടറി ജാഫർ പി കെ, റഫീഖ് പി എം, ഖത്തർ കെ എം സി സി നേതാവ് ഗഫൂർ പാറക്കണ്ടി, നിസാം എ സി, നാസർ എസി, ഷഹീർ പിഎം എന്നിവർ പങ്കെടുത്തു വിഭവസമാഹ രണം വയനാട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് കൈമാറി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe