മണിയൂർ മിനത്തുകര പാത്തുമ്മ അന്തരിച്ചു

news image
Jan 1, 2024, 5:36 pm GMT+0000 payyolionline.in
പയ്യോളി :മണിയൂർ മിനത്തുകര പരേതനായ നടെമ്മൽ അസൈനാറുടെ ഭാര്യ പാത്തുമ്മ ( 96) അന്തരിച്ചു.മക്കൾ : അമ്മത്, കദിശ, സുബൈദ, ആയിഷ, നഫീസ. മരുമക്കൾ :കുഞ്ഞാലി, അലി, അബ്ദുള്ള, ആമിന, പരേതനായ മമ്മു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe