കൊയിലാണ്ടി (കൊല്ലം): റിട്ട. നേവി ഉദ്യോഗസ്ഥൻ “സമുദ്ര” കളരികണ്ടിയിൽ സുരേഷ്ബാബുവിന്റെ ഭാര്യ വത്സല കെ (55 ) ( അദ്ധ്യാപിക വേലിയന്റ് പബ്ലിക് സ്കൂൾ കൊയിലാണ്ടി ) അന്തരിച്ചു. മക്കൾ: അക്ഷയ് ബാബു(മർച്ചന്റ് നേവി), അഭിഷേക് ബാബു (കാനഡ) . കാരയാട് പരേതനായ കെ കെ രാമന്റെയും അമ്മാളുവിന്റെയും മകളാണ്. സഹോദരങ്ങൾ: വിലാസിനി (കാളിയത്ത്മുക്ക്), വത്സൻ( ചങ്ങരംവെള്ളി), വിനോദ് ( അധ്യാപകൻ എം ഐ എച്ച് എസ് എസ് പൊന്നാനി).
കൊല്ലം കളരിക്കണ്ടി വത്സല അന്തരിച്ചു
Jan 1, 2024, 5:30 pm GMT+0000
payyolionline.in
കെ.എസ്.ആര്.ടി.സിക്ക് 240 കോടി കലക്ഷൻ ; ലക്ഷ്യമിട്ടതിനേക്കാൾ 48.97 ലക് ..
മണിയൂർ മിനത്തുകര പാത്തുമ്മ അന്തരിച്ചു