മണ്‍സൂണ്‍ ബംപര്‍ എം ബി 200261 ടിക്കറ്റിന്; സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

news image
Jul 26, 2023, 1:20 pm GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംപര്‍ എം ബി 200261 ടിക്കറ്റിന് .  10 കോടിയാണ് ഒന്നാം സമ്മാനം.  പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം . രണ്ടാം സമ്മാനം 10 ലക്ഷം അഞ്ചുപേ‍ര്‍ക്ക് . എം എ 475211, എം ബി 219556, എം സി 271281, എം ഡി 348108, എം ഇ 625250.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe