വയനാട്: മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി ദിവ രാജേഷ് (12) ആണ് മരിച്ചത്. ട്യൂഷന് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയില്‍ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിക്കുകയായിരുന്നു.
മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം
Oct 25, 2026, 2:59 am GMT+0000
payyolionline.in
