മിൽമ നെയ്യ് ക്രമക്കേട്: 75.5 ലക്ഷം രൂപ മിൽമയ്ക്ക് നഷ്ടമുണ്ടായി, ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു: ചോദ്യോത്തരവേളയിൽ മന്ത്രി ബിന്ദുകൃഷ്ണ

news image
Oct 16, 2026, 6:36 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകി മന്ത്രി ബിന്ദു കൃഷ്ണ. 75.5 ലക്ഷം രൂപയാണ് മിൽമക്ക് നഷ്ടമുണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി. മിൽമ തിരുവനന്തപുരം യൂണിയനാണ് സാമ്പത്തിക നഷ്ടം സംഭവിച്ചത്. ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ് ലിറ്ററിന് 510 രൂപക്ക് നൽകിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe