കൊയിലാണ്ടി: മുത്തങ്ങയിൽ വനം വകുപ്പിന്റെ വാഹനത്തിൽ ജംഗിൾ സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. ഇന്നു രാവിലെയായിരുന്നു സംഭവം. രാവിലെ ജംഗിൾ സഫാരിക്ക് പോയ രണ്ടാമത്തെ ബസ്സിനു മുന്നിലെക്കാണ് കൊമ്പനാന പാഞ്ഞടുത്തത്. തുടർന്ന് ബസ്സ് ഡ്രൈവർ ബസ്സ് പിറകോട്ടെടുക്കുകയായിരുന്നു. എന്നിട്ടും ആന ബസ്സിനു മുന്നിലെക്ക് തന്നെ വന്നു കൊണ്ടിരുന്നു. തുടർന്ന് ആന തിരിഞ്ഞ് നടന്നെങ്കിലും റോഡിലൂടെ തന്നെ നടക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂർ നേരം ഭീതിയുടെ മുൾമുനയിലായിരുന്നു യാത്രക്കാർ. ഒടുവിൽ റോഡിൽ നിന്നും അൽപ്പം മാറിയ സമയത്ത് ബസ്സ് സ്പീഡിൽ വിടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും പോയ 11 പേരടക്കം 23 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്.
- Home
- നാട്ടുവാര്ത്ത
- മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
മുത്തങ്ങയിൽ ജംഗിൾ സഫാരി ബസ്സിനു നേരെ കാട്ടാന പാഞ്ഞടുത്തു; കൊയിലാണ്ടിയിലെ 11 പേർ ഉൾപ്പെടെ യാത്രക്കാർ രക്ഷപെട്ടു
Share the news :

Apr 15, 2025, 5:53 am GMT+0000
payyolionline.in
കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാഗ്രത
വിഷു ദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ 20 പവൻ തിരുവാഭരണം കാണാതായി, കൊല്ലം സ്വദേശി ..
Related storeis
ദേശീയ വോളി ബോൾ ടീമിലേക്കു സെലക്ഷൻ ലഭിച്ച മേപ്പയൂരിലെ യാദവ് കൃഷ്ണയെ ...
Apr 15, 2025, 2:56 pm GMT+0000
തുറയൂർ എഎൽപി സ്കൂൾ വാർഷികാഘോഷം
Apr 15, 2025, 2:35 pm GMT+0000
വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള മഹാറാലി: മേപ്പയ്യൂരിൽ മുസ്ലിം ലീഗിന്...
Apr 15, 2025, 1:31 pm GMT+0000
വഖഫ് ഭേദഗതിക്കെതിരെ മുസ്ലിം ലീഗിന്റെ കോഴിക്കോട്ടെ മഹാറാലിക്ക് മുന...
Apr 15, 2025, 8:07 am GMT+0000
പയ്യോളിയിൽ പുസ്തക ചർച്ചയും നാടക പ്രവർത്തകർക്കുള്ള അനുമോദനവും
Apr 13, 2025, 4:20 pm GMT+0000
കടത്തനാട്ടങ്കം; ചോമ്പാലിൽ കൊടിക്കൂറ ഉയർന്നു
Apr 13, 2025, 4:09 pm GMT+0000
More from this section
തിക്കോടി ഗ്രാമ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി കടലോരം ശുചീ...
Apr 13, 2025, 3:52 pm GMT+0000
ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജനയജ്ഞം- പയ്യോളി തീരദേശ മേഖലയിൽ ‘...
Apr 13, 2025, 3:47 pm GMT+0000
അരിക്കുളം കാസ് ‘പാട്ട്കൂട്ട’ ഉദ്ഘാടനം
Apr 13, 2025, 3:40 pm GMT+0000
മൂടാടി വെള്ളറക്കാട് ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ
Apr 13, 2025, 6:07 am GMT+0000
ലഹരിക്കെതിരെ നവ പ്രതിരോധ സാധ്യതകൾ തീർത്ത് ഇരിങ്ങൽ സ്പോർട്സ് അക്കാദമ...
Apr 12, 2025, 5:15 pm GMT+0000
വഖഫ് നിയമ ഭേദഗതി ബില്ല്; കൊയിലാണ്ടിയിൽ സിപിഐ യുടെ പ്രതിഷേധ പ്രകടനം
Apr 12, 2025, 2:17 pm GMT+0000
പി.എൻ.ബി സ്ഥാപകദിനം കൊയിലാണ്ടിയിൽ ആചരിച്ചു
Apr 12, 2025, 4:04 am GMT+0000
‘സ്പന്ദനം 2025’: കൊയിലാണ്ടി ബാർ അസോസിയേഷൻ ബാർ ഡേ ആഘോഷിച്ചു
Apr 12, 2025, 3:50 am GMT+0000
ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം: പയ്യോളിയിൽ വിളംബര ജാഥ സ...
Apr 12, 2025, 3:35 am GMT+0000
ശുചിത്വത്തിനായി കൈകോർത്തു: കൊയിലാണ്ടിയിലെ തീരപ്രദേശങ്ങൾ വൃത്തിയാക്കി
Apr 11, 2025, 9:21 am GMT+0000
വള്ളിക്കാട് കിണറിൽ കുടുങ്ങിയയാളെ ഫയർഫോഴ്സ് രക്ഷിച്ചു
Apr 10, 2025, 8:38 am GMT+0000
പയ്യോളി നഗരസഭയുടെ ആനുകൂല്യഫോറങ്ങളുടെ വിതരണം ആരംഭിച്ചു
Apr 10, 2025, 5:54 am GMT+0000
പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി
Apr 10, 2025, 5:43 am GMT+0000
അഖിലേന്ത്യ വോളിബോൾ : ഡിപ്പാർട്മെന്റ് തലത്തിൽ ഇന്ത്യൻ ആർമിക്ക് കിരീടം
Apr 10, 2025, 5:14 am GMT+0000
പാചക വാതക- പെട്രോൾ വില വർദ്ധനവ്; പയ്യോളിയിൽ സിപിഎമ്മിന്റെ പ്രതിഷേധ...
Apr 9, 2025, 5:24 pm GMT+0000