മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു

news image
Jul 21, 2023, 4:04 pm GMT+0000 payyolionline.in
കൊയിലാണ്ടി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കൊയിലാണ്ടി പൗരാവലി അനുശോചിച്ചു. അനുശോചന യോഗം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുൻ എം.എൽ.എ. പി . വിശ്വൻ , സുധ കിഴക്കേപ്പാട്ട്, എം.പി. ശിവാനന്ദൻ, കെ.ദാസൻ, വി.പി.ഇബ്രാഹി കുട്ടി, വായ നാരി വിനോദ്, ഇ കെ.അജിത്ത്, സി.വി.ബാലകൃഷ്ണൻ, കെ.ടി.എം കോയ, സി സത്യചന്ദ്രൻ, അഡ്വ ടി.കെ രാധാകൃഷ്ണൻ, വി.പി.ഭാസ്കരൻ, എസ് രവി, കബീർ സലാല, മുജീബ് അലി, പി.കെ അരവിന്ദൻ, ഇ എസ് രാജൻ, വി.ടി സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, യു.കെ.രാജൻ, എ അസീസ്, കെ.പി വിനോദ്‌കുമാർ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe