കൊയിലാണ്ടി: ദേശീയപാതയിൽ മൂടാടിയിൽ കാറിൽ കടത്തുകയായിരുന്ന 130.5 ലിറ്റർ വിദേശ മദ്യം പിടികൂടി. പള്ളൂർ സ്വദേശിയായ മണ്ടപറമ്പത്ത് ശ്യാം ആണ് എക്സ്സൈസ് പിടിയിലായത്. കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ശിവകുമാർ കെ. കെ , പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രാകേഷ് ബാബു, ശ്രീജിത്ത്. സി.കെ, ഷംസുദ്ധീൻ. കെ.ടി എന്നിവർ ഉണ്ടായിരുന്നു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- മൂടാടിയിൽ 130.5 ലിറ്റർ വിദേശ മദ്യം പിടികൂടി; പള്ളൂർ സ്വദേശി പിടിയിൽ
മൂടാടിയിൽ 130.5 ലിറ്റർ വിദേശ മദ്യം പിടികൂടി; പള്ളൂർ സ്വദേശി പിടിയിൽ
Share the news :

Aug 10, 2025, 1:59 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 11 തിങ്കൾ പ്രവർത്തിക്കുന്ന ..
കോഴിക്കോട് ജന്‍ അഭിയാൻ സേവ ട്രസ്റ്റ് ലോക ആദിവാസി ദിനം ആചരിച്ചു
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 25 വ്യാഴാഴ്ച പ...
Sep 24, 2025, 2:28 pm GMT+0000
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ‘പൂർണ്ണേഷ്ടിക’ സമർപ്പണം
Sep 24, 2025, 12:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 24 ബുധനാഴ്ച പ്...
Sep 23, 2025, 12:19 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 23 ചൊവ്വാഴ്ച പ...
Sep 22, 2025, 2:22 pm GMT+0000
“ബേക്ക് എക്സ്പോ 2025”; കേരളത്തിലെ ഏറ്റവും വലിയ ഫുഡ് സ...
Sep 22, 2025, 2:21 pm GMT+0000
ആറുവരിപ്പാതയുടെ നിർമ്മാണം; പൊയിൽക്കാവ്- കൊയിലാണ്ടി ഭാഗങ്ങളിൽ നാളെ ര...
Sep 20, 2025, 1:20 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 17 ബുധനാഴ്ച പ്...
Sep 16, 2025, 2:04 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച പ...
Sep 15, 2025, 1:34 pm GMT+0000
കൊയിലാണ്ടി അരീക്കൽ താഴെ പി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ഗ്രന്ഥ...
Sep 14, 2025, 3:37 pm GMT+0000
കൊയിലാണ്ടിയിൽ കരുണാകരൻ കലാമംഗലത്തിന്റെ ” ബോധായനം” പുസ്ത...
Sep 14, 2025, 3:13 pm GMT+0000
തിരുവങ്ങൂരിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Sep 14, 2025, 3:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച ...
Sep 14, 2025, 1:25 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്...
Sep 13, 2025, 2:27 pm GMT+0000
‘ഗസ മുതൽ ഖത്തർ വരെ’ : ഇസ്രായേൽ ഭീകരതക്കെതിരെ കൊയിലാണ്ടി...
Sep 12, 2025, 3:04 am GMT+0000
കൊയിലാണ്ടിയിൽ വയോജനങ്ങൾക്കായി ഇനി ‘പകൽ വീട്’
Sep 11, 2025, 3:13 pm GMT+0000
തിരുവങ്ങൂരിൽ ബസ്സ് ഓട്ടോയിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന വയോധിക...
Sep 11, 2025, 4:05 am GMT+0000
കൊടുവള്ളിയിൽ ലോറി വയലിലേക്ക് മറിഞ്ഞ് അപകടം
Sep 9, 2025, 2:20 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച ...
Sep 7, 2025, 2:21 pm GMT+0000
ദേശീയ അധ്യാപക ദിനത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടിയിൽ അധ്യാ...
Sep 6, 2025, 3:36 am GMT+0000
‘ഓണപ്പട കാക്കിപ്പട’; കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഓണാഘോഷം
Sep 4, 2025, 4:15 pm GMT+0000
വിയ്യൂരിൽ സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ്റെ ഓണാഘോഷവും അനുമോദനവും
Aug 29, 2025, 4:02 pm GMT+0000