മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് 8-ാം വാർഡിലെ തടത്തിൽ താഴ കോൺക്രീറ്റ് റോഡ് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എം. സുനിത അധ്യക്ഷത വഹിച്ചു. ഒൻപതാംവാർഡ് മെമ്പർ കെ.പി. ലത, സി.കെ. ശശി, ഇ കെ കുഞ്ഞിമൂസ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ തടത്തിൽ സ്വാഗതും ആരിഫ് നന്ദിയും പറഞ്ഞു.


