നന്തിബസാർ: മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ ഒമ്പതാം വാർഷികാഘോഷം കൊയിലാണ്ടി എസ് എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഷാബു പട്ടേരി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ. സുമതി, സ്നേഹതീരം പ്രസിഡണ്ട് ഹംസ നിടൂളി, കെ .കെ. ലിഗേഷ് വയലോരം അയൽപക്ക കൂട്ടായ്മ, കെ എം മുരളീധരൻ നന്മ റസിഡൻസ് അസോസിയേഷൻ, ജോയിന്റ് സെക്രട്ടറി സിനി ഷിബു, പ്രസിഡണ്ട് കെ പി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നായി ടി കെ കുമാരൻ, ഗോപാലൻ യു വി ടി, പുതിയോട്ടിൽ നാരായണൻ, പി.കെ കുമാരൻ, കാരഞ്ചേരി കെ എം നാരായണൻ എന്നിവരെ ആദരിച്ചു. തുടർന്ന് സ്നേഹഗ്രാമം കലാകാരന്മാർ ഒരുക്കിയ വിവിധ പരിപാടികൾ അരങ്ങേറി. പ്രകാശൻ പട്ടേരി സ്വാഗതവും കണിയാം കണ്ടി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
- Home
- നാട്ടുവാര്‍ത്ത
- മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു
Share the news :

Apr 19, 2025, 10:48 am GMT+0000
payyolionline.in
ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം, ഈ പച്ചക് ..
സംസ്ഥാനത്ത് ശക്തമായ മഴക്കു സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 29 ചൊവ്വാഴ്ച പ്രവർത്...
Jul 28, 2025, 3:02 pm GMT+0000
പയ്യോളിയിൽ ‘നന്മ’ മേഖല സമ്മേളനം
Jul 28, 2025, 2:19 pm GMT+0000
കൊയിലാണ്ടിയിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേർസ് അസോസിയേഷൻ്റെ ‘സ്ക...
Jul 28, 2025, 1:47 pm GMT+0000
നന്മ പയ്യോളി മേഖല സമ്മേളനം; പ്രസിഡൻ്റ് സി കെ രാജൻ, സെക്രട്ടറി അരുൺ ...
Jul 28, 2025, 1:30 pm GMT+0000
മണിയൂർ പഞ്ചായത്തിൽ ഓവർസിയറെ നിയമിക്കുന്നു : അഭിമുഖം ആഗസ്റ്റ് 5 ന്
Jul 28, 2025, 1:15 pm GMT+0000
ജാതി സെൻസസ് അനിവാര്യം: ട്രഡീഷണൽ ആർട്ടിസാൻസ് കൊയിലാണ്ടി കൺവൻഷൻ
Jul 28, 2025, 12:21 pm GMT+0000
More from this section
പി എസ് സി പരീക്ഷ സമയമാറ്റം തീരുമാനം പുനപരിശോധിക്കണം: എൻ.സി.പി. പയ്...
Jul 28, 2025, 11:36 am GMT+0000
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണർ ജില്ലാ സമ്മേളനം; പുതിയ ഭാരവാഹികളായ...
Jul 28, 2025, 11:23 am GMT+0000
തുറയൂരിൽ ആർ ജെ ഡി ആക്കൂർ ബാലനെ അനുസ്മരിച്ചു
Jul 27, 2025, 4:31 pm GMT+0000
പ്രദീപ് ലാൽ ചികിത്സ ധനസഹായത്തിനു കൊയിലാണ്ടിയിൽ കലാകാരന്മാരുടെ കൈത്ത...
Jul 27, 2025, 4:21 pm GMT+0000
ജലജന്യ – ജന്തുജന്യ രോഗ പ്രതിരോധം; കോട്ടക്കലിൽ ആരോഗ്യ ബോധവൽക്ക...
Jul 27, 2025, 4:04 pm GMT+0000
കാപ്പാട് കടലാക്രമണത്തിന് അടിയന്തിര പരിഹാരം; 20 ലക്ഷം രൂപ അനുവദിച്ചു
Jul 27, 2025, 3:51 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 28 തിങ്കൾ പ്രവർത്തിക...
Jul 27, 2025, 2:04 pm GMT+0000
കിടഞ്ഞിക്കുന്ന് – കെട്ടുമ്മൽ റോഡ് തകർന്നു; പുറക്കാട് വെൽഫെയർ...
Jul 27, 2025, 12:48 pm GMT+0000
കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ പരിശീലന ക്യാമ്പിൻ്റെ ബ്രോഷർ പ്രകാശനം...
Jul 26, 2025, 3:36 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്ത...
Jul 26, 2025, 2:16 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 26 ശനിയാഴ്ച പ്രവർത്ത...
Jul 25, 2025, 2:06 pm GMT+0000
കൊയിലാണ്ടിയിൽ അഞ്ച് ലിറ്റർ വിദേശമദ്യം വില്പന നടത്തിയ നാൽപത്തെട്ടുകാ...
Jul 24, 2025, 3:09 pm GMT+0000
വി എസിൻ്റെ വേർപാടിൽ പയ്യോളി മേഖലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ സർവകക്ഷി ...
Jul 24, 2025, 2:34 pm GMT+0000
കർക്കിടവാവ്: പിതൃ മോക്ഷത്തിനായി ഉരുപുണ്യാ കാവിൽ ആയിരങ്ങൾ എത്തി
Jul 24, 2025, 2:09 pm GMT+0000
വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നന്തിയിൽ സർവ്വകക്ഷിയുടെ മൗനജാഥയു...
Jul 24, 2025, 2:01 pm GMT+0000