മൈസൂരുവിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 10 മരണം; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല, കാർ പൂർണ്ണമായി തകർന്നു

news image
May 29, 2023, 11:42 am GMT+0000 payyolionline.in

കർണാടക: മൈസുരുവിൽ വാഹനാപകടത്തിൽ പത്ത് മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസ്സും ടൊയോട്ട എസ്‍യു‍വി കാറും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവർ ആരെന്ന് ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. എസ്‍യുവി കാർ അപകടത്തിൽ പൂർണമായും തകർന്നു.  ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസ് ഏറെ ബുദ്ധിമുട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe