മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ പയ്യോളിയിൽ സർവ്വകക്ഷി അനുശോചനം നടത്തി

news image
Dec 30, 2024, 3:30 am GMT+0000 payyolionline.in

പയ്യോളി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ പയ്യോളിയിൽ സർവ്വകക്ഷി അനുശോചനം നടത്തി. മുൻസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ അധ്യക്ഷൻ വഹിച്ചു.

മഠത്തിൽ നാണു മാസ്റ്റർ, ഏ.പി കുഞ്ഞബ്ദുള്ള , കെ കെ പ്രേമൻ, കെ ടി.വിനോദൻ, മുജേഷ് ശാസ്ത്രി
സതീശൻ മൊയച്ചേരി ,പി.ബാല കൃഷ്ണൻ,കെ ശശിധരൻ മാസ്റ്റർ,പിപി മോഹൻദാസ്,
കെ കെ കണ്ണൻ,ഷമീർ,ടി പി ലത്തീഫ് , സബീഷ് കുന്നങ്ങോത്ത് എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe