യുഎഇയിൽ ഇക്കുറി 4 ദിവസം അവധി; പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ നാട്ടിലേക്ക്

news image
May 27, 2025, 3:05 pm GMT+0000 payyolionline.in

ദുബായ്: ബലി പെരുന്നാൾ ജൂൺ ഏഴിനും. യുഎഇയിൽ നാല് ദിവസമായിരിക്കും ബലിപെരുന്നാൾ അവധി. ശനി, ഞായർ ദിവസങ്ങളുൾപ്പെടെ ജൂൺ 5 മുതൽ 8 വരെയോ അല്ലെങ്കിൽ ജൂൺ 6 മുതൽ 9 വരെയോ.
പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെയാണ് യുഎഇയിൽ അവധി. ഇന്ത്യക്കാരടക്കം പ്രവാസികൾ പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്കും ഇതര രാജ്യങ്ങളിലേക്കും പോകാൻ പദ്ധതി തയാറാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe